Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Praveen Kumar

കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സിൽ കു​ടു​ങ്ങി​യ​ത് വെ​റും പ​ര​ൽ​മീ​ൻ: കെ. ​പ്ര​വീ​ൺ​കു​മാ​ർ

കോ​ഴി​ക്കോ​ട്: കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ർ​ട്ട് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജി​തി​ൻ ഭാ​സ്ക​ർ ചെ​റി​യ പ​ര​ൽ​മീ​ൻ മാ​ത്ര​മാ​ണെ​ന്ന് കെ. ​പ്ര​വീ​ൺ​കു​മാ​ർ എം​എ​ൽ​എ. കേ​വ​ലം ഒ​രു ഡി​വൈ​എ​ഫ്ഐ നേ​താ​വ് വി​ചാ​രി​ച്ചാ​ൽ ഒ​ന്നും ഇ​ത്ത​രം സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ ഉ​ണ്ടാ​കി​ല്ല.

സി​പി​എം ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടു​കൂ​ടി​യാ​ണ് ഇ​വ​ർ വ​ർ​ഗീ​യ പ്ര​ച​ര​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണം ഉ​ന്ന​ത​രി​ലേ​ക്ക് എ​ത്തും. ഉ​റ​പ്പാ​യും കൂ​ടു​ത​ൽ അ​റ​സ്റ്റു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും പ്ര​വീ​ൺ​കു​മാ​ർ പ​റ​ഞ്ഞു. പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജി​തി​ൻ ഭാ​സ്ക​ർ അ​റ​സ്റ്റി​ലാ​യ​ത്.

കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​തി​ൻ ഭാ​സ്ക​റെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. സ്ക്രീ​ൻ​ഷോ​ർ​ട്ട് വ​ട​ക​ര സ്ക്വാ​ഡ്, ക​ട​ത്ത​നാ​ട് സ​ഖാ​ക്ക​ൾ, ബാ​വു​പ്പാ​റ സ​ഖാ​ക്ക​ൾ തു​ട​ങ്ങി​യ വാ​ട്സ്ആ​പ്പ്-​ഫേ​സ്ബു​ക്ക് ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നാ​ണ് പ്ര​ച​രി​ച്ച​തെ​ന്ന് എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു.

Latest News

Corehub Up